Type Here to Get Search Results !

കേരള സർക്കാരിന്റെ C DIT വിവിധ തസ്തികകകിൽ നിയമനം നടത്തുന്നു





കേരള സർക്കാരിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C - DIT) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

പ്രോഗ്രാം മാനേജർ

 ഒഴിവ്: 1

യോഗ്യത: BTech/ MCA/ MSc (കമ്പ്യൂട്ടർ സയൻസ്)

പരിചയം: 5 വർഷം

പ്രായപരിധി: 55 വയസ്സ്ശ

മ്പളം: 90,000 രൂപ


സെർവർ അഡ്മിനിസ്ട്രേറ്റർ


 ഒഴിവ്: 1

യോഗ്യത: BTech/ MCA/ MSc (കമ്പ്യൂട്ടർ സയൻസ്)

പരിചയം: 3 വർഷം

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 70,000 രൂപ


യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


 അപേക്ഷാ ലിങ്ക്


 വെബ്സൈറ്റ് ലിങ്ക്







Top Post Ad

Below Post Ad