Type Here to Get Search Results !

എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറുടെ ജോലി ഒഴിവ്




ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ ഹെവി, ലൈറ്റ് ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ട്. എസ്.എസ്. എല്‍.സിവരെയെങ്കിലും പഠിച്ച് ഖത്തറില്‍ മൂന്ന് വര്‍ഷമെങ്കിലും ഡ്രൈവിംഗ് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.


Read Also:- IIT Palakkad Recruitment 2022 – Upto 31,000 Monthly Salary! Apply now!


സപ്പോര്‍ട്ട് സ്റ്റാഫ്, ഫോര്‍മാന്‍ ഹൗസ് കീപ്പിംഗ് എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44572851, 44572837, 55894068, 66990633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


recruitment@mesqatar.org എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Top Post Ad

Below Post Ad