Type Here to Get Search Results !

Kerala PSC Degree Level Mains Exam 2022 – Admit Card Published!

 


Kerala PSC Typist Clerk Gr. II (Cat. No. 068/2020), Assistant (Cat. No. 059/2020) 

തസ്തികളിലേക്കു യോഗ്യരായവരെ തിരഞ്ഞെടുക്കത്തിനായി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പ്രസിദ്ധീകരിച്ചു.  മലബാർ സിമന്റ്സ് ലിമിറ്റഡ്, കേരളം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നീ വകുപ്പുകളിൽ ആണ് നിയമനങ്ങൾ നടക്കുന്നത്.




കേരള PSC വെബ്സൈറ്റിൽ  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഡിസംബർ 27, 29 തീയതികളിൽ ആണ് പരീക്ഷ നടത്തപ്പെടുന്നത്. രാവിലെ 10.30 am മുതൽ 12.30 pm വരെ ആണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യേദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർഥികൾക്ക് സാധിക്കുന്നതാണ്.

How to Download Admission Ticket?


  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് ഓപ്പൺ ചെയ്യുക.
  • യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് 2022 ഡൗൺലോഡ് ചെയ്യുക.


പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് പരീക്ഷാർഥികൾ പരീക്ഷയ്ക്ക് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം ID പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

Read Also:- Kerala Police Recruitment 2023, Upcoming Kerala Police Vacancy 2023 for Constable job

OMR രീതിയിൽ ആണ് പരീക്ഷ നടത്തപ്പെടുന്നത്. അകെ 100 ചോദ്യങ്ങൾ ആണ് ഉള്ളത്. 2 മണിക്കൂർ ആണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി. പരീക്ഷയ്ക്ക് ഹാജർ ആക്കുമ്പോൾ ആവശ്യമായ രേഖകൾ കയ്യിൽ കരുത്തേണ്ടതാണ്. അഡ്മിറ്റ് കാർഡിനൊപ്പം ഒരു തിരിച്ചറിയൽ രേഖയും കരുതിയിരിക്കണം.


വ്യാഴാഴ്‌ചയും ചൊവ്വാഴ്ചയും ആണ് പരീക്ഷ നടത്തപ്പെടുന്നത്. ഒത്തിരി ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന നിയമനം ആണ് പ്രിലിംസ്‌ പരീക്ഷ. പ്രസ്‌തുത പരീക്ഷയുടെ അഡ്മിറ്റ് കാർഡും ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Documents to carry with Kerala PSC Degree Level Mains Admit Card 2022 (അഡ്മിറ്റ് കാർഡിനൊപ്പം കൊണ്ടുപോകേണ്ട രേഖകൾ)

ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഏതെങ്കിലും രേഖകൾ അവരുടെ കൈവശം ഉണ്ടായിരിക്കണം. കേരള പിഎസ്‌സി പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഈ രേഖകളിലൊന്ന് കൈവശം വയ്ക്കണം. ഉദ്യോഗാർത്ഥി അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അവനെ/അവൾ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് ടെർമിനേറ്റ് ചെയ്യുന്നതാണ് (ഇനി ഒരു കോപ്പി ലഭ്യമല്ലെങ്കിൽ). ഉദ്യോഗാർത്ഥിക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന രേഖകളുടെ ലിസ്റ്റ് ഇതാ:


Employee ID

Voter ID Card

Photograph

Driving License

Bank Passbook that has a photograph

PAN Card

ID proof issued by a Gazetted Officer

College ID

Passport

കേരള പിഎസ്‌സി പരീക്ഷയുടെ തീയതികൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, അഡ്മിറ്റ് കാർഡ് ഉം ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. പരീക്ഷാ പ്രക്രിയയെക്കുറിച്ചുള്ള യഥാസമയം അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികൾ KPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കുന്നത് തുടരാൻ നിർദ്ദേശിക്കുന്നു.


  DOWNLOAD ADMIT CARD

OFFICAL WEBSITE


Top Post Ad

Below Post Ad