Type Here to Get Search Results !

MG University Recruitment 2022 – Opportunity for Plus Two Qualifiers

 


എം ജി സർവകലാശാലയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് പഠന വകുപ്പിൽ സ്പെഷ്യൽ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യവും യോഗ്യതയും ഉള്ള 36 വയസ്സ് വരെയുള്ള  ഉദ്യോഗാർഥികൾക്കു അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 



Post Name :  Special Teacher

No. of vacancies  : 02

Date of Interview : 19/12/2022

Read Also:- പ്ലസ് ടു യോഗ്യതയ്ക്കവർക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷനിൽ ജോലി നേടാൻ അവസരം 4500 ൽ അധികം ഒഴിവുകൾ

Educational Qualification:


  • പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം.
  • സ്പെഷ്യൽ എഡ്യൂക്കേഷനിൽ പരിജ്ഞാനം വേണം 


1050 രൂപയാണ് പ്രതിദിന ശമ്പളമായി നൽകുന്നത്.  ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. 


ഉദ്യോഗാർത്ഥികൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ 


  • കൃത്യ സമയത്ത് തന്നെ ഇന്റർവ്യൂന് ഹാജരാവുക 
  • ആവശ്യമായ രേഖകൾ എല്ലാം  കൈവശം  കരുതുക 
  • വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകൾ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. 



Top Post Ad

Below Post Ad