Type Here to Get Search Results !

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ

 





2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി.


തമിഴ് (2004)
സംസ്കൃതം (2005)
തെലുങ്ക് (2008)
കന്നട (2008)
മലയാളം (2013)
ഒഡിയ (2014)


Read Also:-Kerala PSC ഓർമ്മിക്കേണ്ട ദിനങ്ങൾ


എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ.


Languages that have been accorded the status of great languages

Top Post Ad

Below Post Ad