Type Here to Get Search Results !

കേരള PSC ഷോർട് ലിസ്റ്റ് | മെയിൻ പരീക്ഷ ഇനി ആർക്കൊക്കെ എഴുതാം ?





കേരള PSC ഇപ്പോൾ പരീക്ഷകൾ 3 ലെവൽ ആയാണ് നടത്തുന്നത് .10th ലെവൽ ,+2 ലെവൽ, ഡിഗ്രിലെവെൽ .അതും പ്രിലിമിനറി, മെയിൻ പരീക്ഷ എന്നീരണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്.


കേരള Psc ക്യാറ്റഗറിനോ: 435/2019 -ഇൽ Sub Inspector of Police (Trainee) എന്ന തസ്തികയിലേക് വേണ്ടി നടത്തിയ പ്രീലിമിനറി പരീക്ഷയുടെ ഷോർട് ലിസ്റ്റ് PSC ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30/10/2021, 13/11/2021 തീയതികളിൽ നടന്ന കോമൺ പ്രിലിമിനറി പരീക്ഷയുടെ (ഡിഗ്രി ലെവൽ) അടിസ്ഥാനത്തിലാണ് ലിസ്റ്റ് അന്തിമമാക്കിയത്.


മെയിൻ പരീക്ഷക്ക് സെലക്ട് ആയിട്ടുള്ള ഉദ്യോഗാർഥികളുടെ റോൾ നമ്പർ അടങ്ങിയ pdf കാണാൻ താഴെ ഉള്ള ലിങ്ക്  സന്ദർശിക്കുക.


 നിങ്ങൾ ലിസ്റ്റിൽ ഉണ്ടോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Top Post Ad

Below Post Ad