Type Here to Get Search Results !

അഗ്നിപഥ്; നാവികസേനയിലേക്ക് നാളെ മുതൽ അപേക്ഷിക്കാം





ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയിൽ ചേരാൻ വെള്ളിയാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 30 വരെ അപേക്ഷിക്കാം. പതിനേഴര മുതൽ 23 വയസ്സുവരെയുള്ള വനിതകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്


ഓൺലൈൻ പരീക്ഷ, ശാരീരികക്ഷമത, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ 21-ന് പരിശീലനം ആരംഭിക്കും.

Top Post Ad

Below Post Ad