Type Here to Get Search Results !

IT Drive 2022 – Held in Thiruvananthapuram on 17th December! Registration link





കരിയർ സെന്റർ, തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെപ്തംബർ ഡ്രൈവ് (IT DRIVE at Kerala ) കേരളത്തിൽ തിരുവനന്തപുരത്ത് 17 ഡിസംബർ 2022 -ന് നടക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് തൊഴിലുടമകൾ അവരുടെ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു ഇവന്റ് ആണ് ഇത്. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷന് ശേഷം പങ്കെടുക്കാം.



Job Fair ID:

CMP-12023-Y3Q0J4

IT ഡ്രൈവ് (IT DRIVE at December at Kerala, Thiruvananthapuram on 17th Dec’22)


ജോബ് ഫെയർ സംഘടിപ്പിക്കുന്നത്:

കരിയർ സെന്റർ, തിരുവനന്തപുരം, കേരളം.


Read Also:- ഈ ചാനലിലൂടെ പിഎസ്സിയുടെ ചോദ്യോത്തരങ്ങൾ കൂടി പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങളുടെ whatsapp ൽ  അറിയിക്കുക


ആർമിയ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫോപാർക്ക്, കൊച്ചി ഐടി മേഖലയിൽ 23 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഐടി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥി മാത്രം ഹാജരാകുക.


യോഗ്യത:

BCA,MCA, കമ്പ്യൂട്ടർ സയൻസിൽ Btech, എന്നീ യോഗ്യതകൾ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.


പ്രായം:

21+ പ്രായമുള്ളവർക്ക് IT ഡ്രൈവ് ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്യാം


തൊഴിൽ മേള വേദി:

മോഡൽ കരിയർ സെന്റർ തിരുവനന്തപുരം.

രജിസ്ട്രേഷൻ തീയതി/സമയം: :

2022 നവംബർ 30 ന് 1:00 PM മുതൽ 16 ഡിസംബർ 2022 11:00 AM വരെ.


17 ഡിസംബർ 2022 10:00 AM മുതൽ 02:00 PM


കൂടുതൽ വിവരങ്ങൾക്കായി 047 1 -2304577 എന്ന നമ്പറിൽ വിളിക്കുക. അല്ലെങ്കിൽ ഇമെയിൽ ഐഡി: mcc-tvpm@kerala.gov.in എന്നതിൽ ബന്ധപെടുക.


REGISTERETION LINK

Top Post Ad

Below Post Ad