Type Here to Get Search Results !

Kerala PSC LDC 2022 Final Answer Key Released



കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയ്ക്കായി നടത്തിയ പരീക്ഷയുടെ അന്തിമ ഉത്തര സൂചിക പുറത്ത്‌ വിട്ടു.




കേരള വാട്ടർ അതോറിറ്റി വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയ്ക്കായുള്ള പരീക്ഷ 100 ചോദ്യാവലി അടങ്ങിയതായിരുന്നു. 02.11.2022 തീയതി ആണ് പ്രസ്തുത തസ്തികയുടെ പരീക്ഷ നടന്നത്. നിലവിൽ 102 ഒഴിവുകൾ കൂടാതെ മുൻകൂറായി 43 ഒഴിവുകൾക് ടി തസ്തികയ്ക്ക് ഉണ്ടായിരുന്നു. ടി അന്തിമ ഉത്തര സൂചികയാണ് ഇപ്പോൾ പുറത്തിറക്കിയത്. പ്രസ്തുത പരീക്ഷയുടെ ഭാഷ മാധ്യമം ഇംഗ്ലീഷ് / കന്നഡ ആയിരുന്നു.


Read Also:- സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് യോഗ്യത: പ്ലസ് ടു Click Here

കാറ്റഗറി നമ്പർ  345/2012 കേരള വാട്ടർ അതോറിറ്റിയിലെ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയുടെ അന്തിമ ഉത്തര സൂചികയാണ് വന്നിരിക്കുന്നത്. തസ്തികയുടെ ചോദ്യപേപ്പറിൽ മൊത്തം 100 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നര മണിക്കൂർ ആണ് പരീക്ഷ സമയം അനുവദിച്ചിരുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു ഉണ്ടായിരുന്നത്.


DOWNLOAD THE ANSWER KEY 👇

CLICK ME

Top Post Ad

Below Post Ad