Type Here to Get Search Results !

Staff Selection Commission Recruitment

 




സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകളിലെ, ഗ്രൂപ്പ് “C” തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷ നടത്തുന്നു.




LD ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിലായി 4500 ഒഴിവുകൾ.

യോഗ്യത: പ്ലസ് ടു/ തത്തുല്യം


പ്രായം: 18 – 27 വയസ്സ്


( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 – 81,100 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Read Also:- നിയുക്തി 2022 മെഗാ ജോബ് ഫെയർ ഡിസംബർ 10 ന് കോട്ടയത്ത്


Noticication Link : Click Here

Official Website Link : Click Here






Top Post Ad

Below Post Ad