Type Here to Get Search Results !

ISRO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! പ്രതിമാസം 81100 രൂപ വരെ ശമ്പളം നേടാം




ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയാണ്. സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയിൽ ഈ സംഘടന ഏർപ്പെട്ടിരിക്കുന്നു. ISRO അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യര്യ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 23.02.2023 അവസാനിക്കും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.


അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവാണ് പ്രസ്തുത തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ 6.32-ന്റെ CGPA, സർവ്വകലാശാല നിർദ്ദേശിക്കുന്ന കോഴ്സിന്റെ നിശ്ചിത കാലയളവിനുള്ളിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി പ്രകാരം 18 – 28 വയസു വരെയാണ് പ്രായപരിധി. (എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 33 വയസ്സും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സ് ഇളവ് ലഭിക്കും). തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ലെവൽ 4-ൽ ‘അസിസ്റ്റന്റ്’ / ‘ജൂനിയർ പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് പ്രതിമാസം 25,500 – 81,100/- രൂപയാണ് ശമ്പളം. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 25,500/- രൂപയാണ്.

CISF റിക്രൂട്ട്മെന്റ് 2023 – 451 ഒഴിവുകൾ! 69,100 രൂപ വരെ ശമ്പളത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!

ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷഫോം ഐഎസ്ആർഒ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്തതിനു ശേഷം ഒരു രെജിസ്‌ട്രേഷൻ നമ്പർ ലഭ്യമാകും. അപേക്ഷകർ നിർബന്ധമായും ഇമെയിൽ വിലാസം സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി ISRO ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

അപേക്ഷ പൂർണ്ണമായതും കൃത്യവുമായ വിവരങ്ങൾ ഉണ്ടായിരിക്കണം. അല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രസ്തുത തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം:


  • ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷഫോം ഐഎസ്ആർഒ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
  • രജിസ്റ്റർ ചെയ്തതിനു ശേഷം ഒരു രെജിസ്‌ട്രേഷൻ നമ്പർ ലഭ്യമാകും. അപേക്ഷകർ നിർബന്ധമായും ഇമെയിൽ വിലാസം സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി ISRO ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ് 

NOTIFICATION

OFFICIAL WEBSITE

Top Post Ad

Below Post Ad