Type Here to Get Search Results !

AIR India റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം

 




AIR India, SEP Instructor or SEP Trainer പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 15/03/2023 തീയതി വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.


AIR India റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • 10+2 പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
  • ബിരുദധാരികൾക്ക് മുൻഗണന.

AIR India റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • പരിചയസമ്പന്നരായ ക്യാബിൻ ക്രൂ ആയിരിക്കണം.
  • SEP ഇൻസ്ട്രക്ടറായി കുറഞ്ഞത് 01 – 10 വർഷത്തെ പരിചയം.

AIR India റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്.

AIR India റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • ആശയവിനിമയ കഴിവുകൾ.
  • മറ്റുള്ളവരുമായി നന്നായി സഹകരിക്കാനുള്ള കഴിവ്.
  • പ്രൊഫഷണലിസം ഉണ്ടായിരിക്കണം.
  • മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകൾ ഉപയോഗിക്കാനുള്ള കഴിവ്.

AIR India റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • AIR India വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക, അപേക്ഷ സമർപ്പിക്കുക.


Top Post Ad

Below Post Ad