Type Here to Get Search Results !

പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എയർപോർട്ട് അതോറിറ്റിയിൽ ജോലി നേടാം

 


കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വന്നിട്ടുള്ള ഒഴിവുകൾ, യോഗ്യത വിവരങ്ങൾ.

ജൂനിയർ അസിസ്റ്റന്റ്റ് (ഫയർ സർവീസ്)
ഒഴിവ്: 73 ( ESM വിഭാഗത്തിന് മാത്രം)

യോഗ്യത :

1.പത്താം ക്ലാസ് + ഡിപ്ലോമ ( മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ) അല്ലെങ്കിൽ പ്ലസ്ടു

2. ഡ്രൈവിംഗ് ലൈസൻസ് ( ഹെവി, മീഡിയം, ലൈറ്റ്)

ഉയരം : പുരുഷൻമാർ: 167 cms
സ്ത്രീകൾ: 157 cms

ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)
ഒഴിവ്: 2 ( PwBD വിഭാഗത്തിന് മാത്രം)
യോഗ്യത: ബിരുദം

സീനിയർ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്സ്) ഒഴിവ്: 25

യോഗ്യത: ഡിപ്ലോമ ( ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണിക്കേഷൻ/ റേഡിയോ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
ഒഴിവ്: 19
യോഗ്യത: ബിരുദം ( മുൻഗണന: B Com)
പരിചയം: 2 വർഷം
പ്രായം: 18-30 വയസ്സ്

(SC/ST/OBC/ PWBD/ ESM/ വിധവ തുടങ്ങീയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

SC/ ST/ PWBD/ ESM/ AAI- ൽ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയ അപ്രിന്റസുകൾക്ക് : ഫീസ് ഇല്ല
മറ്റുള്ളവർ: 1,000 രൂപ

അപേക്ഷിക്കേണ്ടത് എങ്ങനെ?.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Top Post Ad

Below Post Ad